നിപ്പ പരത്തിയത് ആര് ?


നിപ്പ പരത്തിയത് വവ്വാലാണോ എന്ന് പരിശോധിക്കാൻ വവ്വാലിൽനിന്നുമുള്ള രക്തം , വായയിൽ നിന്നുള്ള സ്രവം , തൊലിയിൽ നിന്നുമുള്ള സാമ്പിളുകൾ എല്ലാം തപ്പി നോക്കി , പക്ഷെ നിപ്പ വൈറസിന്റെ സാന്നിധ്യം ഇത് വരെ കണ്ടത്താനായില്ല . അത് പോലെ തന്നെ നിപ്പ വൈറസ് ബാധിച്ചതു കാരണം ആദ്യം മരിച്ച സാബിത്ത് മലേഷ്യയിൽ പോയിട്ടില്ല എന്നും പുറത്ത് വന്നു. അപ്പോൾ നിപ്പ വൈറസ് പരത്തിയത് ആര് ?
ഈ ചോദ്യം ഇന്ന് എല്ലാവരുടെയും മനസ്സിൽ ഉള്ളതാണ്. ഇത് കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്തത്തിൽ വൈറസ് ബാധിതരായവരുടെ വീടിനു ചുറ്റുമുള്ള പശുക്കളെയും, ആടിനെയും, മുയലിനെയുമെല്ലാം പരിശോധിക്കുകയും ചെയ്തു , എന്നാൽ അവയിൽ നിന്നും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല . അപ്പോൾ നിപ്പ  വൈറസിന്റെ ഉത്ഭവം തേടിയുള്ള യാത്ര മനുഷ്യരുടെ ചുറ്റു ഭാഗത്തുള്ള മൃഗങ്ങളിലും പക്ഷികളിലുമെല്ലാം ഒതുക്കി നിർത്തിയാൽ മതിയോ.
നിപ്പ വൈറസ് ഏതെങ്കിലും ഭക്ഷണത്തിലൂടെയും പകർന്നതായിക്കൂടെ ?.
ഭക്ഷണ വസ്ത്തുക്കളിലും  പരിശോധന അത്യാവശ്യം തന്നെ അല്ലെ നാം കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചു നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? പ്രത്യേകിച്ച് ഈ മാസങ്ങളിൽ. ഇത് മുസ്ലിം ജന വിഭാഗത്തിന് വ്രതം അനുഷ്ഠിക്കുന്ന കാലമാണ്. ഈ ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന മലബാർ പ്രദേശത്ത് നിപ്പ വൈറസ് പരക്കുക എന്ന് പറഞ്ഞാൽ അതിൽ അസ്വാഭാവികത ഇല്ലേ ?
റമദാൻ വ്രതം എടുക്കുന്ന ഓരോ മനുഷ്യനും രോഗ പ്രതിരോധ ശേഷി വർധിക്കുകയും ആരോഗ്യമുള്ളവരായി തീരുന്നു എന്ന് നമ്മിൽ ആർക്കും സംശയമില്ല.  എന്നാൽ എന്ത് കൊണ്ട് റമദാൻ വ്രതം ആർക്കും സംശയമില്ല.  എന്നാൽ എന്ത് കൊണ്ട് റമദാൻ വ്രതം വേണ്ട റമദാൻ വ്രതം എങ്ങനെ എടുക്കണം എന്നറിയാത്ത ഓരു സമൂഹത്തിൽ ആണ് ഞാനും നിങ്ങളും ജീവിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബി അനുഷ്ടിച്ച രീതിയിൽ നാം ആരും തന്നെ വ്രതം എടുക്കുന്നില്ല.  അതിനാൽ തന്നെ നോമ്പ് എടുക്കുന്ന ഫലം ആർക്കും കിട്ടുന്നില്ല. മറിച്ച്‌ പലരും നോമ്പെടുക്കുമ്പോൾ ക്ഷീണിതരും രോഗ ബാധിതരും ആയിത്തീരുന്നു. എന്ത് കൊണ്ട് നാം നോമ്പെടുത്താൽ അനാരോഗ്യരായി തീരുന്നു എന്ന്  ചിന്തിച്ചിട്ടുണ്ടോ. ഇന്ന് നാം വ്രതം തുടങ്ങുന്നത് തന്നെ മൂക്കറ്റം വയറു നിറച്ചാണ്. നമ്മുടെ ആമാശയവും ,ചെറു കുടലും ഈ ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു. നിങ്ങൾ ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരിക്കുമ്പോഴും ആമാശയവും ചെറുകുടലും നിങ്ങൾ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള കഷ്ട്ടപാടിലാണെന്നു നിങ്ങൾ അറിയുന്നില്ല.
പ്രവാചകൻ മുഹമ്മദ് നബി റമദാൻ വ്രതം അനുഷ്ടിച്ചിരുന്നത് വെറും ഈത്തപ്പഴം കഴിച്ചിട്ടാണെന്നു എന്ന്  നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ അത് അന്ന് ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ  കാരണം ആയിരുന്നു എന്ന് പറഞ്ഞു വയറു നിറയെ കഴിക്കുന്ന പല മുസ്ലിങ്ങളും നമുക്കിടയിൽ  ഉണ്ട് . എന്നാൽ അവർ ചിന്തിച്ചിട്ടുണ്ടായിരുന്നോ ദൈവ ദൂതനായ പ്രവാചകന് അങ്ങനെ ഒരു അവസ്ഥ ദൈവം നൽകിയത് എന്തിനാണെന്ന്. അവൻ ഉദ്ദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങൾ ഇന്ന് കഴിക്കുന്നതിനേക്കാൾ രുചിയുള്ള ഭക്ഷണ പാനീയങ്ങൾ പ്രവാചകന് ലഭിക്കുമായിരുന്നു. എന്നിട്ടും ഒരു ഈത്തപ്പഴം കൊണ്ട് നോമ്പ് അനുഷ്ടിച്ച പ്രവാചകൻ നാം അടങ്ങിയ വരാനിരിക്കുന്ന ജന സമൂഹത്തിന്ന് മാതൃക ആവുകയായിരുന്നു. വ്രതം അനുഷ്ഠിക്കുന്ന ഒരാൾക്കു പൂർണമായ വിശ്രമം ആവശ്യമാണ്. അത് ശാരീരികമായും മാനസികമായും.ശാരീരികമായുള്ള വിശ്രമം നാം കണ്ടെത്തുന്നത് ഒരു ജോലിയും ചെയ്യാതെ അടങ്ങി കൂടി നിന്ന് കൊണ്ടാണ്. എന്നാൽ അവരുടെ ആമാശയവും വൻകുടലും, ചെറുകുടലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വ്രതം കൊണ്ടുണ്ടാകുന്നശാരീരിക വിശ്രമം എല്ലാ തലത്തിലും ഉണ്ടായിരിക്കണം. അത് കായികമായ അധ്വാനത്തിൽ നിന്നുമുള്ള വിശ്രമത്തെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ദഹന പ്രക്രിയയുമായിഉണ്ടാകുന്ന വിശ്രമമാണ്.അത് തന്നെ ആണ് നാം ഭക്ഷണം കഴിക്കാതെ നോമ്പെടുക്കുന്നതിന്റെ ഉദ്ദേശവും.  നോമ്പ് എടുക്കുന്നതും തുറക്കുന്നതും വയറു നിറച്ച്‌  കൊണ്ടായാൽ അതിനു നോമ്പിന്റെ വിപരീത ഫലങ്ങളേ  സമ്മാനിക്കുകയൊള്ളു , അതിനാൽ നിപ്പ പോലുള്ള വൈറസ് പനികൾ ഭയപ്പെടുന്ന നമ്മൾ മനസ്സിലാക്കണം നിപ്പാ പനി ഉണ്ടാക്കുന്നത് വവ്വാലോ മറ്റു സഹ ജീവികളോ കാരണം  അല്ല മറിച്ചു നമ്മുടെ ജീവിത ശൈലിയിൽ ഉള്ള പിഴവുകൾ മാത്രമാണ്. ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ രേഖപെടുത്തതുക 







Comments

Popular posts from this blog

ആരോഗ്യം എന്നാല്‍ എന്ത് ?

ഏറ്റവും മികച്ച മരുന്ന്

യോഗയെ കുറിച്ച് അറിയാം